Light mode
Dark mode
'ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്'
പുതിയ ഇൻ്റലിജൻസ് മേധാവിയെ ഉടൻ തീരുമാനിക്കും
അജിത് കുമാര്‍ സായുധ ബറ്റാലിയന്റെ ചുമതലയില്‍ തുടരും
ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം എട്ടുമണിയോടെയാണു മുഖ്യമന്ത്രി മടങ്ങിയത്
ശബരിമലയിലെ പൊലീസ് ചീഫ് കോർഡിനേറ്ററാണ് എം.ആർ അജിത്കുമാർ.
''മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ. അൻവറിന് അവിടെ സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും.''
എഡിജിപി വിഷയത്തിൽ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്
രാത്രി 11 മണിക്ക് ശേഷവും യോഗം തുടർന്നു
പി.വി അൻവറിനു പിന്നിൽ അണിനിരക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്
എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം
അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു
ഇന്ന് രാവിലെ കണ്ണൂർ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്
ദത്താത്രേയ ഹൊസബാലയെ കാണാന്‍ ക്ഷണിച്ചത് സുഹൃത്തായ ആർഎസ്എസ് നേതാവെന്ന് മൊഴിയില്‍ പറയുന്നു
അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ എന്താണ് കുഴപ്പമെന്ന് സ്പീക്കർ തന്നെ ചോദിച്ചതാണ്. പിന്നെ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അൻവർ ചോദിച്ചു.
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചാൽ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സർക്കാരിനുണ്ട്
'തൃശൂരിലെ കോൺഗ്രസ് തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകും.'
കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എം.ആർ അജിത്കുമാർ നടത്തിയ മുസ്ലിം വിരുദ്ധ വർഗീയ പരാമർശങ്ങളാണ് ലീഗ് നേതാവായ കരീം കുണിയ ഓർമിക്കുന്നത്.
സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചയിൽ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമും
പി.വി അൻവറിന്റെ ആരോപണങ്ങളിലെ അന്വേഷണസംഘം തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നായിരുന്നു എഡിജിപിയുടെ നിർദേശം
എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടിയിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തി