Light mode
Dark mode
കമ്പനിയുടെ തന്നെ മറ്റൊരു കപ്പലായ MV അക്കറ്റെറ്റ 2 തടഞ്ഞുവെക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു
അദാനിയെ രക്ഷിക്കാനാണ് കേസ് വൈകിച്ചതെന്ന ആരോപണം തെറ്റെന്നും മന്ത്രി മീഡിയവണിനോട്
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും കോസ്റ്റൽ പൊലീസ് എഐജി പദംസിങ്
ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ.
കാലാവസ്ഥ അനുകൂലമാണെങ്കിൽ ജൂലൈ മൂന്നിന് മുൻപായി ഓയിൽ പൂർണ്ണമായും നീക്കം ചെയ്യാനാകും
എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്
2016ൽ യെമനിനടുത്ത് ഒരു കൂട്ടിയിടിയിൽ കപ്പല്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2021ല്‍ നൈജീരിയക്കടുത്ത് വെച്ച് കടല്‍കൊള്ളക്കാരുടെ ആക്രമണത്തിനും കപ്പല്‍ ഇരയായി.
കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റി. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
നാലാം തവണയും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് ഇവോ മൊറാലസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സന്നദ്ധത അറിയിച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യത്താകെ നടക്കുന്നത്.