Light mode
Dark mode
മനോഹരൻ മോറായിയെ ആണ് മാറ്റിയത്
കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്.
പ്രാഥമിക അന്വേഷണം നടത്തി കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുക
സിഎംആർഎല്ലിൽ നിന്ന് വീണ വിജയനും എക്സാലോജിക് സൊല്യൂഷൻസിനും ലഭിച്ച പണം പിണറായി വിജയന് ലഭിച്ച കൈക്കൂലിയായി കണക്കാക്കാം
പിണറായി വിജയൻ മകള്‍ വഴി മൂന്ന് കോടി രൂപ വാങ്ങി എന്നൊക്കെ ദാരിദ്ര്യം പറയുന്നത് അങ്ങേയറ്റം മ്ലേച്ഛമായ കാര്യമാണെന്നും സജി ചെറിയാൻ
കള്ള പരാതികളെയും വ്യാജവാർത്തകളെയും നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ്
Muhammad Riyas MLA stages protest outside Nipah control room | Out Of Focus
82,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ റിയാസ് എന്തുകൊണ്ട് ബെറ്റിന് തയ്യാറാകുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു
ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയെന്നും മന്ത്രി മീഡിയവണിനോട്
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ കുറവായത് പ്രശ്നമല്ലെന്നും മന്ത്രി റിയാസ്
ഏപ്രിലിൽ എട്ടു രാജ്യങ്ങളിലെ നാല്പതോളം ടൂര്‍ ഓപ്പറേറ്റര്‍മാരേയും പതിനഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനേയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനാണ് ശ്രമമെന്ന് മന്ത്രി
ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്നേയുള്ളൂവെന്നും മന്ത്രി
'അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം ഗുരുതരം'
സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് വ്യാജ പ്രചരണം നടത്തുകയാണെന്നും മന്ത്രി
മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന പത്രമാണ് സുപ്രഭാതം. ചടങ്ങ് ആരെങ്കിലും ബഹിഷ്കരിച്ചാൽ അവരെ ജനങ്ങൾ ബഹിഷ്കരിക്കുമെന്നും മന്ത്രി ദുബൈയിൽ പറഞ്ഞു.
''കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്കൊപ്പം നില്ക്കുന്നു''
യുപിയുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് യുപിയെ വെള്ളപൂശാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
'നമ്മുടെ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഒരുപാട് വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലും അങ്ങനെയാണ്. ഇതൊരു മോശപ്പെട്ട കാര്യമല്ല'
'കേരളത്തിലെ ജനങ്ങളെ അപഹസിക്കുന്ന നിലപാടിന് യു.ഡി.എഫ് ചൂട്ടുകത്തിക്കുകയാണ്'
മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും