കുവൈത്തിലെത്തിയ സൗദി കിരീടാവകാശിക്ക് രാജകീയ വരവേൽപ്പ്
റിയാദിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് മുന്നോടിയായാണ് സൗദി കിരീടാവകാശിയുടെ സന്ദർശനം. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണു മുഹമ്മദ് ബിൻ സൽമാൻ...