ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുജാഹിദ് മടവൂര്‍ വിഭാഗം മുഖപ്രത്രം ശബാബ്
സാമുദായക രാഷ്ട്രീയം പിന്‍സിറ്റ് ഡ്രൈവ് പിടിമുറുക്കുന്നു എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശമുളളത്. മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച് മുജാഹിദ് മടവൂര്‍ വിഭാഗം മുഖപ്രത്രം ശബാബ്. മടവൂര്‍...