Light mode
Dark mode
കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ പല വിഷയങ്ങളിലും പോരടിക്കുമ്പോൾ പാർട്ടി താൽപര്യത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ആളാണ് ശശി തരൂർ. ഇങ്ങനെയുള്ളൊരാൾക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക്...
ആദർശവും ആശയ വ്യക്തതയുള്ള നേതാക്കളെയാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉപരിപ്ലവ ചർച്ചകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു
തരൂരിന്റേത് സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണെന്നും അദ്ദേഹം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി
അനുനയ നീക്കവുമായി എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിൻ്റെ നീക്കം പാളിയതോടെ ഗുരുതര സാഹചര്യമാണ് കേരളത്തിലെ പാർട്ടിയിലെന്ന് ഹൈക്കമാൻറിനും ബോധ്യപ്പെട്ടു കഴിഞ്ഞു.
മുല്ലപ്പള്ളി പാര്‍ട്ടി അച്ചടക്കം പാലിച്ചു എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍
"ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. പ്രതിസന്ധികള്‍ കണ്ടിട്ടുണ്ട്. എനിക്കെന്റെ പാര്‍ട്ടിയാണ് ഏറ്റവും വലുത്"
'തോൽവിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാൾ കൂടുതൽ എനിക്കും ഉമ്മൻചാണ്ടിക്കും. സിപിഎമ്മിന്റെ സൈബർ വെട്ടുകിളിക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല'
മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി അധ്യക്ഷ പദവി തെറിക്കുമെന്ന കാര്യം ഉറപ്പായി.
പ്രതിഷേധിച്ചത് തങ്ങളുടെ പ്രവർത്തകരല്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രതികരിച്ചത്
തന്നെ അധ്യക്ഷനാക്കിയ ഹൈക്കമാന്റിന് എന്ത് തീരുമാനവും എടുക്കാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു
ചില മുതിര്‍ന്ന നേതാക്കളുടെ മൌനാനുവാദം മുല്ലപ്പളളിക്കെതിരായ പുതിയ നീക്കത്തിന് പിന്നിലുണ്ട്
'ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി നല്കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്'
കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്ത പാർട്ടിയുടെ പിന്തുണ തേടിയത് ശരിയായില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ
തുടര്‍ഭരണം ഉണ്ടാകില്ല. ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായിയെന്നും മുല്ലപ്പള്ളി.
മഞ്ചേശ്വരത്ത് ബി.ജെ.പി-സി.പി.എം ധാരണയെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു
മഞ്ചേശ്വരത്തും നേമത്തും ജയിക്കാന്‍ നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തള്ളി
'സ്റ്റാലിന്റെയും ഹിറ്റ്ലറിന്റേയും കോംപ്ലക്സാണ് പിണറായിക്ക്. മറ്റുള്ളവരെ തള്ളിയിട്ട് രക്ഷപ്പെടുന്ന ക്യാപ്റ്റനാണ് പിണറായി'
കോഴിക്കോട് ജില്ലയിലെ പ്രചാരണം നേരത്തെ അവസാനിപ്പിച്ച മുഖ്യമന്ത്രി ഇന്ന് വീണ്ടും വടകരയിൽ വരുന്നത് പേടിച്ചാണെന്ന് മുല്ലപ്പള്ളി
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഡോ.എസ്. എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു
കോൺഗ്രസുമായി തർക്കമില്ലെന്ന് കെ. കെ രമ