നടന് രാജ് കപൂറിന്റെ മുംബൈയിലെ ബംഗ്ലാവ് ഗോദ്റെജ് പ്രോപ്പർട്ടീസ് ഏറ്റെടുത്തു
കമ്പനിയുടെ ആഡംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നായ ഗോദ്റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് ബംഗ്ലാവ് ഏറ്റെടുത്തത്