Light mode
Dark mode
നിർബന്ധിത സേവന നിരക്ക് വളരെ പ്രതിഷേധാർഹവും നിയമവിരുദ്ധവുമാണെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു.
ഗവേഷക വിദ്യാര്‍ഥി കെ.എസ് രാമദാസിനെയാണ് രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്
പ്രതികളിലൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
പരാതിപ്പെട്ടിരുന്നെങ്കിൽ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാൻ ബുദ്ധിമുട്ടില്ലായിരുന്നെന്ന് സൈബർ സെൽ
തുണയായത് ഇന്ത്യൻ എംബസിയും മലയാളി സാമൂഹിക പ്രവർത്തകരും
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാല് ജ്വല്ലറികളിൽ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഷോപ്പിംഗ് നടത്തിയെന്ന് പൊലീസ്
തെരുവ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നതാണ് പരാതി
എല്ലാവരും കൈകോര്‍ത്തു പിടിച്ച് മുദ്രാവാക്യം വിളിച്ചതോടെ സമാപനവേദി ഇന്‍ഡ്യ മുന്നണിയുടെ ഐക്യവേദിയായി മാറി
മുബൈയുടെ 42ാം കിരീടമാണ്
രഞ്ജി ട്രോഫിയിൽ വിദർഭക്കെതിരെ മുംബൈ മികച്ച ലീഡ് നേടി മുന്നേറുകയാണ്.
ഇന്നിങ്സിനും 70 റൺസിനുമാണ് തമിഴ്നാടിന്റെ തോൽവി
പിതാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി
തമിഴ്നാടിനായി സായ് കിഷോർ ആറു വിക്കറ്റ് വീഴ്ത്തി
ബാങ്ക് അഡ്മിനിസ്ട്രേറ്റർ നടത്തിയ പരിശോധനയിലാണു വൻ മോഷണം കണ്ടെത്തുന്നത്
വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ ഫെബ്രുവരി അഞ്ചിന് മുംബൈയിൽ വെച്ചാണ് സൽമാൻ അസ്ഹരിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്
ശിവസേന മുൻ എം.എൽ.എ വിനോദ് ഗൊസാല്‍ക്കറുടെ മകനും മുൻ നഗരസഭാ കൗൺസിലറുമായ അഭിഷേക് ഗൊസാല്‍ക്കറാണു കൊല്ലപ്പെട്ടത്
55 കാരനായ സെക്യൂരിറ്റി ജീവനക്കാരന് സ്കൂൾ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ്
ഒരു പ്രത്യേക സമുദായത്തിനെ ലക്ഷ്യംവെച്ചുള്ള നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി
സംഘർഷത്തിനു പിന്നാലെ കൈയേറ്റം ആരോപിച്ച് മുസ്ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കെതിരെ ഭരണകൂടം ബുൾഡോസർ നടപടി ആരംഭിച്ചിട്ടുണ്ട്.
വീടുകളും കടകളുമുൾപ്പടെയുള്ള കെട്ടിടങ്ങളാണ് ‘അനധികൃത’ നിർമാണങ്ങൾ എന്നാരോപിച്ച് തകർത്തത്