Light mode
Dark mode
തെരച്ചിലിനായി കൂടുതൽ ബോട്ടുകൾ എത്തിക്കാനാണ് തീരുമാനം
ഇന്നലെ രാത്രി മുതൽ ആരംഭിച്ച തിരച്ചിലിൽ മറിഞ്ഞ വള്ളത്തെ കുറിച്ചോ ആളുകളെ കുറിച്ചോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല
മീൻ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു
തിരുവള്ളൂർ സ്വദേശി ചന്ദ്രനും ഭാര്യയും മൂന്നു മക്കളുമടക്കം ഏഴുപേർ മുനമ്പത്ത് നിന്നുള്ള ബോട്ടിൽ പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു
കുടുംബത്തെ കാണാതായതും മനുഷ്യക്കടത്ത് നടന്നതും ഒരേ സമയത്താണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്