Light mode
Dark mode
സർക്കാർ നഷ്ടപരിഹാരം പോലും നൽകാതെ കയ്യൊഴിഞ്ഞെന്ന് വ്യാപാരികൾ ആരോപിക്കുന്നു
പുനരധിവാസത്തിനുള്ള തുക കൃത്യമായി വിനിയോഗിക്കാത്തതാണ് പ്രശ്നമെന്നാണ് ബിജെപിയുടെ വിശദീകരണം
ഏസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി തൊഴിലാളികള്‍
ജില്ലാ കലക്ടർ എസ്റ്റേറ്റ് ഭൂമിയിൽ നോട്ടീസ് പതിച്ചു
സർക്കാർ നിശ്ചയിച്ച 26 കോടി രൂപ അപര്യാപ്തമെന്ന് ഹരജിക്കാർ
2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്
ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം
ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും
സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ മാനിക്കാതെയാണ് ഈ നിയമലംഘനങ്ങളൊന്നും കോടതി കുറ്റപ്പെടുത്തി.