Light mode
Dark mode
കേരളം നിരന്തരം ദുരന്ത സാധ്യതാ പട്ടികയില്‍ ഉള്ള പ്രദേശം ആണെന്നും, വ്യത്യസ്ത തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഉണ്ടെന്നും നാം നമ്മെത്തന്നെ പഠിപ്പിക്കണം.
മുസ്ലിം ലീഗിന്റെ സഹായനിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ രാജ്യസഭയില്‍ പറഞ്ഞിരുന്നു
മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കലക്ടര്‍ ഡി. ആര്. മേഘശ്രീ യാത്രയയപ്പ് നല്കി
സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമുണ്ടാകില്ല എന്നും മന്ത്രി വ്യക്തമാക്കി
പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്റ് സ്ഥലത്താണ് കുഴിമാടമൊരുക്കിയത്.
കെ.പി.സി.സി അംഗം റിയാസ് മുക്കോളിയാണ് പരാതി നൽകിയത്.
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും
എം.ബി.ബി.എസ്, ബി.ഡി.എസ്, ഫിസിയോ തെറാപ്പി, നഴ്സിങ്, എഞ്ചിനീയറിങ് തുടങ്ങി മെഡിക്കൽ-പാരാമെഡിക്കൽ-പ്രൊഫഷണൽ-ബിരുദ കോഴ്സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക.
മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്കാരം എന്നിവക്ക് രജിസ്ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി നിയമിച്ചു.
തന്റെ ഒരു മാസത്തെ ശമ്പളം ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
215 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 87 സ്ത്രീകൾ, 98 പുരുഷൻമാർ, 30 കുട്ടികൾ എന്നിങ്ങനെയാണ് കണ്ടെത്തിയത്.
വയനാട്ടുകാരനായ ഫൈസല്‍ എന്ന റിപ്പോര്‍ട്ടറാണ് ദുരന്തത്തെക്കുറിച്ച് മീഡിയവണിലൂടെ ലോകത്തെ അറിയിക്കുന്നത്
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനവും വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതും ദുരിതബാധിതരുടെ സ്വകാര്യതയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സി.പി.എം അംഗങ്ങൾ സംഭാവന ചെയ്യുക.
ഉൾവനത്തിലേക്ക് പരിചയസമ്പന്നരായ രക്ഷാപ്രവർത്തകരെ ഇറക്കി കൂടുതൽ തിരച്ചിൽ നടത്തും.
16 കഡാവർ നായകളാണ് പരിശോധനക്കായി ഇറങ്ങുന്നത്.
രാജ്യസഭയിലും ലോക്സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്
ഉരുൾപൊട്ടൽ ഉഗ്രരൂപത്തിൽ ഇരച്ചെത്തിയപ്പോൾ മാതാപിതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇപ്പോ വരാമെന്ന് പറഞ്ഞ പോയ ശരത് ബാബു നാല് ദിവസം കഴിഞ്ഞിട്ടും തിരിച്ചുവന്നിട്ടില്ല.
ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ കാണും