Light mode
Dark mode
ജീവന് പണയം വച്ചുള്ള ദൗത്യത്തില്‍ ഒരു കുടുംബത്തെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ആഷിഫ്
ഇന്ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് തിരച്ചിലിനായി കൂടുതൽ റഡാറുകൾ എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.
മക്കളായ ഉയിരിനും ഉലകിനും ഒപ്പമാണ് താരദമ്പതികള്‍ ദുരന്തബാധിതര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചത്
മഹാദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് അയൽവാസി അബൂബക്കര്‍
''എന്റെ വീട് പൂര്‍ണമായി തകര്‍ന്നു. 'ബാക്കിയുള്ള കൂട്ടുകാരും ബന്ധുക്കളുമെല്ലാം പോയി. കൂട്ടുകാരെ ആരെയും കിട്ടിയിട്ടില്ല.''
താൻ പഠിക്കുന്ന മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ അഭയാർഥി ക്യാമ്പിലാണ് പ്ലസ് ടു വിദ്യാർഥിയായ സൽന ഇപ്പോൾ കഴിയുന്നത്.
15 സ്പോട്ടുകളില്‍ പരിശോധന വ്യാപിപ്പിക്കും
ആറ് സോണുകളായി 40 ടീമുകളാണ് തിരച്ചിൽ നടത്തുക.
വാക്കുകൾ കണ്ണ് നനയിക്കുന്നതാണെന്ന് മന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയതായി പൊലീസ് അറിയിച്ചു
വയനാട് ജില്ലയിലും നിലമ്പൂര്‍ താലൂക്കിലും മൂന്നു ദിവസം സേവനം ലഭിക്കും
ദുരന്തഭൂമിയില്‍ ജീവന് പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ അഭിനന്ദിച്ച് മോഹന്‍ലാല്‍
രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു
2019ല്‍ ചെറിയൊരു ഉരുള്‍പൊട്ടലുണ്ടായ സമയത്ത് മുണ്ടക്കൈയില്‍ നിന്നും മാറിയിരുന്നു
പുത്തുമല ദുരന്തത്തിൽ പുനരധിവാസ പദ്ധതി നടപ്പാക്കിയ പരിചയവും ഈ പ്രവാസികൂട്ടായ്മക്കുണ്ട്
കൂടുതൽ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്
സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾക്കൊപ്പം തന്നെ വീട് നിർമാണവും പൂർത്തീകരിക്കുമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു.
വയനാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്.