- Home
- Munnar Encroachment

Kerala
30 April 2018 11:13 PM IST
മൂന്നാറില്‍ കൃത്രിമ രേഖകള്‍ ചമച്ച് ഭൂമി മുറിച്ചുവില്‍ക്കുന്നവരുമുണ്ടെന്ന് വി എസ്
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് നടയില്‍ യുവകലാസാഹിതി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.മൂന്നാറില്‍ ടാറ്റയെപ്പോലുള്ള വന്‍കിട കയ്യേറ്റക്കാര്‍...

Kerala
24 March 2018 1:27 PM IST
മൂന്നാറിലെ ഭൂപ്രശ്നം: ഇടുക്കിയില്‍ സിപിഎം - സിപിഐ നേതൃത്വം തുറന്ന പോരില്‍
മൂന്നാറിലെ ഭൂമി വിഷയങ്ങളില്‍ നടപടി തുടരുന്ന സബ് കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം എംഎല്‍എ എസ് രാജേന്ദ്രന് രംഗത്തെത്തി. സബ് കലക്ടറെ നിയമിച്ചത് സര്‍ക്കാരാണെന്ന് സിപിഐമൂന്നാറിലെ ഭൂമിയുടെ...

Kerala
1 Feb 2018 8:50 PM IST
എസ് രാജേന്ദ്രൻ എംഎൽഎ പട്ടയഭൂമി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലും വൈരുദ്ധ്യം
2011 ലും 2016 ലും വെവ്വേറെ സ്ഥലങ്ങളാണ് പട്ടയഭൂമിയായി രാജേന്ദ്രൻ രേഖപ്പെടുത്തിയത്. രാജേന്ദ്രൻറെ പട്ടയം വ്യാജമാണെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഈ വൈരുദ്ധ്യങ്ങൾ. രേഖകൾ മീഡിയ വണിന്എസ് രാജേന്ദ്രൻ എംഎൽഎ...

Kerala
30 July 2017 3:40 PM IST
നാട്ടിലൊക്കെ ചൂടായതു കൊണ്ട് വിഎസ് മൂന്നാറില്‍ വന്ന് താമസിച്ച് പോകട്ടെയെന്ന് എസ് രാജേന്ദ്രന്
താൻ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് പറയുന്നത് സുരേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന് ദേവികുളം എംഎൽഎ താൻ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് പറയുന്നത് സുരേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന്...







