Light mode
Dark mode
സുരേഷ് ഗോപി നായകനായ സിനിമയുടെ പെരുമാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പോസ്റ്റ്.
മാർച്ച് 27-ന് പുറത്തിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെ സംഘ്പരിവാർ രൂക്ഷമായ സൈബറാക്രമണം നടത്തിയിരുന്നു.
എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിൽ തിരക്കഥാകൃത്ത് മുരളി ഗോപി
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്.
'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ലെ പ്രധാന കഥാപാത്രം പിണറായി വിജയനെ മനസിൽ കണ്ടു നിർമിച്ചതാണെന്ന വിമര്‍ശനത്തോടും മുരളി ഗോപി പ്രതികരിച്ചു
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ അദ്ദേഹം തന്നെയാണ് നായകനായെത്തുന്നത്
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്