Light mode
Dark mode
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ ചോദ്യം ചെയ്യൽ കൂടിയാണിത്
ശബരിമല സ്വർണകൊള്ള കേസിൽ ആദ്യമായി ജയിൽ മോചിതനാക്കുന്ന വ്യക്തിയാണ് മുരാരി ബാബു
കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക
മുരാരി ബാബുവിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും
നിലവിലെ ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും എസ് ഐ ടി പരിശോധിച്ചു വരികയാണ്
കേരളത്തിന്റെ പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്
ഭഗവാന്റെ സ്വത്ത് മോഷ്ടിച്ച കേസിലെ ഒരാളെ എന്‍എസ്എസില്‍ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു