മലയാള സിനിമയുടെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ സംവിധായകന്
വെള്ളിത്തിരയിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ധൈര്യം കാണിച്ച ഐ വി ശശിയുടെ ഓരോ സിനിമയും വര്‍ത്തമാനകാലത്തോട് കലഹിച്ചുകൊണ്ടേയിരുന്നുമലയാള സിനിമയുടെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ചലച്ചിത്രകാരനായിരുന്നു ഐ വി...