Light mode
Dark mode
ഗുരുതര പരിക്കേറ്റ തസ്നീം ,തന്സീൽ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഞാറക്കൽ വാലക്കടവ് ഭാഗത്ത് വട്ടത്തറ വീട്ടിൽ പ്രജിത്ത് (മുന്ന 33) യെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
തൃശൂർ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30) ആണ് പിടിയിലായത്.
പേരാമ്പ്ര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്
ഇന്നലെ രാത്രിയാണ് ഏലൂരിൽ യുവതിയുടെ കഴുത്തറുത്ത ശേഷം പ്രതി ദീപു ഓടിരക്ഷപെട്ടത്
മുളവുകാട് സ്വദേശി ദീപുവാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്
കൂട്ടായി-വാടിക്കൽ അങ്ങാടിയിൽ കൊലപാതകത്തിന് ശ്രമിച്ചവരാണ് അറസ്റ്റിലായത്
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു
ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പരാതിയിൽ പറയുന്നത്
വയനാട് ഇരുളം മാതമംഗലത്താണു സംഭവം
പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവൻ ആശുപത്രിയില് ചികിത്സയിലാണ്
എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.
പത്തു വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്റ്റേ ഇല്ല
ബ്രിട്ടനിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന യുവാവാണ് ഹൈദരാബാദിലുള്ള ഭാര്യയെയും കുടുംബത്തെയും കൊല്ലാൻ ഗൂഢാലോചന നടത്തിയത്
വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. തുടർന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നെത്തി കുത്തുകയായിരുന്നു
തിരുവനന്തപുരം കോടന്നൂർ സ്വദേശി കിച്ചു കുപ്പിയിലാക്കിയ പാമ്പിനെ ജനലിലൂടെ വീട്ടിനകത്തേക്ക് തുറന്നുവിടുകയായിരുന്നു
ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതികളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ബാത്റൂമിൽ സ്ഥിരമായി ഫിനൈൽ ഒഴിച്ചും കുട്ടി അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു
സെൻട്രൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്വദേശിയായ മുഹമ്മദ് അബ്ക്കർ (28) ആണ് അറസ്റ്റിലായത്