'ബുൾഡോസർ ജസ്റ്റിസ്' ഗുജറാത്തിൽ 'ദേശ സുരക്ഷ'യുടെ പേരിൽ പൊളിച്ചുമാറ്റിയത് ആയിരക്കണക്കിന് മുസ്ലിം വീടുകൾ; 6,500-ലധികം പേർ തെരുവിൽ
'അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ' എന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകൾ ഗുജറാത്ത് സർക്കാർ 'ദേശീയ സുരക്ഷ'യുടെ പേര് പറഞ്ഞാണ് തകർത്തത്