- Home
- Muslim Journalist

Kerala
7 Feb 2019 2:36 PM IST
ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ നഷ്ടപരിഹാരത്തുക വർധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി
നേരത്തെ സ്ഥലം ഏറ്റെടുത്തവരില്‍ നിന്നും വീണ്ടും സ്ഥലമേറ്റെടുക്കുമ്പോൾ പ്രത്യേക പരിഗണന നൽകണമെന്നും കട നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.


