Light mode
Dark mode
യുഡിഎഫിലേക്ക് പ്രവേശനം കാത്തിരിക്കുന്ന അൻവറിന് മുന്നിൽ കോൺഗ്രസ് വാതിൽ അടച്ചതിന് പിന്നാലെയാണ് നീക്കം
സമസ്ത നേതാക്കള്‍ക്കെതിരായ പരാമർശങ്ങളില്‍ പ്രതിഷേധിച്ചാണ് സാദിഖലി തങ്ങൾക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകിയത്
പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും നാസർഫൈസി കൂടത്തായി പറഞ്ഞു.
പദവി കൈമാറ്റത്തില്‍ തീരുമാനമാകുന്നത് വരെ കോര്‍പറേഷനിലെ പരിപാടികളില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കും.
"ഓരോ ആളും അവരുടെ സംസ്കാരം അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. ഞാൻ ആദ്യം പറഞ്ഞ കാര്യം പറയുകയാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. അതിനപ്പുറം അതേക്കുറിച്ച് ഒന്നും പറയാനില്ല"
എം.കെ മുനീറിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി.
"മുസ്ലിം സംഘടനകളുടെ പൊതു കോഡിനേഷൻ കമ്മിറ്റി സമസ്തക്കില്ല"
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വിശകലന യോഗം ചേരുന്നില്ലെന്ന വിമർശനം മുസ്ലിം ലീഗിനകത്ത് നേരത്തെ തന്നെ ഉയർന്നിരുന്നു
തിങ്കളാഴ്ച മുതൽ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്