ബംഗാളി മുസ്ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് സുപ്രിം കോടതി നോട്ടീസ്
കേന്ദ്ര സർക്കാരിനും ഒഡീഷ , രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ, യുപി, ഛത്തീസ്ഗഢ്, ഹരിയാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കുമാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്