- Home
- Muttrah Cable Car

Oman
23 Jan 2025 4:53 PM IST
മത്ര കേബിൾ കാർ പദ്ധതി ഈ വർഷം പൂർത്തിയാക്കും; നിർമാണ പുരോഗതികൾ വിലയിരുത്തി അധികൃതർ
മസ്കത്ത്: മത്ര കേബിൾ കാർ പദ്ധതി ഈ വർഷം പൂർത്തിയാക്കും. പദ്ധതിയുടെ നിർമാണ പുരോഗതികൾ വിലയിരുത്തവെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്ര ഡെപ്യൂട്ടി വാലി ശൈഖ് അബ്ദുൽ ഹമീദ് അൽ ഖറൂസി മത്ര വിലായത്തിലെ...


