കെകെആറിന് ബ്ലെസ്സിങ്: മുസ്തഫിസുറിന് പകരം ബ്ലെസിങ് മുസറബാനി ടീമിൽ
കൊൽക്കത്ത: ബ്ലെസിങ് മുസറബാനിയെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ത്യ - ബംഗ്ലാദേശ് പ്രശ്നങ്ങൾ കാരണം ടീമിൽ നിന്ന് പുറത്തായ ബംഗ്ലാദേശി ബൗളർ മുസ്തഫിസുർ റഹ്മാന് പകരമാണ് സിംബാബ്വൻ താരം...