Light mode
Dark mode
ഉത്തരവാദിത്തമില്ലാതെ നിരത്തുകളില്‍ ചീറിപ്പായുന്ന യുവ ബസ് ഡ്രൈവര്‍മാരില്‍ സാമൂഹ്യപ്രതിബദ്ധതയുണ്ടാക്കാന് നിര്‍ബന്ധിത പരിശീലനം നൽകാനാണ് തീരുമാനം.
ഇസ്രായേലിന്റെ ക്രൂരത ട്രോൾ വാചകമാക്കാനുള്ളതല്ലെന്നും പേജ് കൈകാര്യം ചെയ്യുന്നവർക്ക് ബോധം ഉണ്ടായിരിക്കണമെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകള്‍
എംവിഡി സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന്
കെ.എസ്.ഇ.ബി-എം.വി.ഡി തർക്കം രൂക്ഷമായ സമയത്ത് ഏണി കൊണ്ടുപോയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു.
ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെവി വാഹനങ്ങളും പരിശോധിക്കുമെന്ന് മുന്നറിയിപ്പുണ്ട്
പാലക്കാട് കൊപ്പം സ്വദേശി ആബിദിനാണ് സ്ഥിരമായി പിഴയടക്കാൻ നോട്ടീസ് വന്നത്.
പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
എ ഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ നമ്പർ മറച്ചതെന്ന് കുറ്റസമ്മതം
പിഴ അടച്ചില്ലെങ്കിൽ അമ്മ അഞ്ചു ദിവസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും
കെഎസ്ഇബി കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്.
സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് പിഴയിട്ടത്
ഒപ്പം മില്‍മയുടെ ഉല്പന്നത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്
മലബാർ മിൽമയുടെ ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്
കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ചു കൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ ക്യാമറയുടെ നോട്ടിസ് ലഭിച്ചിരുന്നു
മലപ്പുറം ആർ.ടി.ഒ ഓഫീസിലെ മൂന്ന് ജീവനക്കാരും ഡ്രൈവിങ്ങ് സ്കൂൾ ഉടമയുമാണ് അറസ്റ്റിലായത്
പാലക്കാട് തൃത്താല പരുതൂർ സ്വദേശി പാക്കത്ത് ജമാലിനാണ് പിഴ വന്നത്. നാലായിരം രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്.
250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകളിൽ 1,000 വാട്ട് വരെ പവർ കൂട്ടിയാണ് വിൽപന നടക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി
എ.ഐ കാമറയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്ന് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു
ഹെൽമെറ്റ് ധരിക്കാതെ സ്ത്രീയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവാണ് കുരുക്കിലായത്.