Light mode
Dark mode
ഇടുക്കി നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്.
74 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
ബസിന്റെ ബോഡിയുടെ നിറം മാറ്റുകയും അനധികൃത കൂട്ടിചേർക്കലുകൾ, നിയമവിധേയമല്ലാത്ത ലൈറ്റുകൾ, ഉയർന്ന ശബ്ദസംവിധാനം എന്നിവയും കണ്ടെത്തിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു
2,16,000 രൂപ പിഴ ചുമത്തി.
പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു
നടപടി ഉണ്ടാകാൻ ഒരു അപകടം ഉണ്ടാകണമെന്ന ശൈലി ശരിവയ്ക്കുകയാണ് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾ.
ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസിനെ പിന്തുടർന്ന് യുവതി തടഞ്ഞുനിർത്തിയതിനെ തുടർന്ന് വാർത്തയായ സംഭവത്തിലാണ് നടപടി
മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്
ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും
മുന്നറിയിപ്പ് നൽകിയതിനു ശേഷവും കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാൻ ഗതാഗത കമ്മിഷണറുടെ ഉത്തരവ്
നാളെ മുതൽ രണ്ടാഴ്ച കർശന പരിശോധന
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽനിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ.്എം.എസ് സന്ദേശമായി ലഭിക്കും
സംഭവത്തിൽ സബ് ഓഫീസ് ചുമതലയുള്ള ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണയെ വിളിച്ചു വരുത്തും
നിരവധി ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ബസ് ജീവനക്കാർ
ഹെഡ്ലൈറ്റുകളിൽ നിന്ന് വരുന്ന തീവ്രപ്രകാശം മൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്നതിന്റെ സാഹചര്യത്തിൽ കൂടിയാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന
കോഴിക്കോട് പ്രൊവിഡൻസ് വുമന്സ് കോളജിലെ വിദ്യാര്ഥിനികള്ക്കെതിരെയാണ് എം.വി.ഡി കേസെടുത്തത്.
വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു
ഓപറേഷൻ സൈലൻസ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്
അപകട സാധ്യത മേഖലകളിൽ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികൾ തുടങ്ങി
'സുരക്ഷിത പുലരി' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. അപകട സാധ്യത മേഖലകളിൽ ആർ.ടി.ഒമാർ പരിശോധന നടത്തും.