ധർമ്മസ്ഥലക്ക് ഐക്യദാർഢ്യവുമായി മൈസൂരുവിൽ 'ജനഗ്രഹ'റാലി
ധർമ്മസ്ഥലയിലും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയായവരെ കൂട്ടത്തോടെ സംസ്കരിച്ചുവെന്ന ആരോപണത്തിൽ എസ്ഐടി അന്വേഷണം തുടരുന്നതിനിടെ ശ്രീ ക്ഷേത്ര ധർമ്മസ്ഥല അഭിമാനിഗല വേദികെയാണ് പ്രതിഷേധം...