- Home
- N Prasanth

Kerala
10 Nov 2024 12:54 PM IST
ഐഎഎസ് തമ്മിൽത്തല്ല് തുടരുന്നു; എ. ജയതിലക് നിരവധി കീഴുദ്യോഗസ്ഥരുടെ ജീവിതവും കരിയറും നശിപ്പിച്ചെന്ന് എൻ. പ്രശാന്ത്
വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവ്വീസിൽ ഉണ്ട് എന്നത് ലജ്ജാവഹമാണെന്ന്...

Kerala
10 Nov 2024 1:15 PM IST
'കോഴിക്കോട് കലക്ടറായിരിക്കെ ഫണ്ട് മാറ്റി കാർ വാങ്ങി': എൻ. പ്രശാന്തിനെതിരെ തോമസ് ഐസകിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി
റിപ്പോർട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഗോപകുമാർ മുകുന്ദൻ

Kerala
9 May 2018 11:16 PM IST
കലക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എംപി എം കെ രാഘവനും തമ്മില്‍ പോര്
എം പി ഫണ്ടില്‍ നിന്നുളള വികസന പദ്ധതികളില്‍ കാലതാമസം വരുത്തുന്ന നടപടിയാണ് ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് എം കെ രാഘവന് എം പിയുടെ വിമര്‍ശം. അതേസമയം പരിശോധനകൾക്ക് വിധേയമായി മാത്രം...





