അച്ഛനൊപ്പം ഇന്ദ്രജിത്തിന്റെ മകളും സിനിമയിലേക്ക്
അച്ഛന് തന്നെ നായകനായ ടിയാന് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നക്ഷത്ര അഭിനയിക്കുന്നത്മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക് ചുവടു വയ്ക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന്റെ മകള്‍ നക്ഷത്രയാണ് പുതിയ താരം....