കണ്ണൂരില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാന കമ്പനികള്‍ സര്‍വീസ് നടത്തും; കമ്പനികള്‍ ഏതൊക്കെയെന്ന് അറിയാം...
കഴിഞ്ഞ രണ്ടുവർഷ കാലയളവിനുള്ളിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.