നർഗീസ് ബീഗത്തിന് ദുബൈ എമിറേറ്റ്സ് മലയാളി കൾച്ചറൽ ഫോറത്തിന്റെ സ്നേഹാദരം
മലയാളിയും പ്രശസ്ത സാമൂഹിക-ജീവകാരുണ്യ പ്രവർത്തകയുമായ നർഗീസ് ബീഗത്തെ എമിറേറ്റ്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീം ചടങ്ങിന്റെ ഉദ്ഘാടനം ...