Light mode
Dark mode
'മിന്നല്‍ വള' കടമെടുത്തതാണെന്ന് കൈതപ്രം
ആദിവാസികള്‍ക്ക് നേരെയുള്ള പൊലീസ് നരനായാട്ട് പ്രേക്ഷകരുടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലൂടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ
ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളായാണ് എത്തുന്നത്.
The true story behind Tovino Thomas’ ‘Narivetta’-Muthanga | Out Of Focus
നിരൂപക പ്രശംസയ്ക്ക് പുറമെ ബോക്സ് ഓഫീസിലും ആഗോളതലത്തിൽ വേട്ട തുടർന്ന് 'നരിവേട്ട'
ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 1.75 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം
സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്
‘മിന്നൽവള..’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റേതായി ആദ്യമായി പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം റെക്കോഡിങ് പൂർത്തിയാക്കിയെന്ന സംവിധായകന്റെ ഇന്‍സ്റ്റ പോസ്റ്റാണ് വേടൻ പാടുന്നത് ഉറപ്പിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്
തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രങ്ങളെ ഓർമിപ്പിക്കുന്നതാണ് ചിത്രത്തിൻ്റെ ട്രെയ്ലർ
കേരള ചരിത്രത്തിൽ നടന്ന യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലർ സൂചിപ്പിക്കുന്നു
അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും ‘നരിവേട്ട' എന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്
ജേക്സ് ബിജോയ് - കൈതപ്രം ടീം ഒന്നിക്കുന്ന ഗാനം ആലപിച്ചത് സിദ്ദ് ശ്രീറാം
ചിത്രം മെയ് 16ന് തിയേറ്ററുകളിലെത്തും
കെ.എസ്.രവികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് തന്റെ സംവിധാന ജീവിതം ചേരൻ തുടങ്ങുന്നത്
സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അമ്പതാമത് ചിത്രമാണ് നരിവേട്ട
നരിവേട്ടയിലൂടെ തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്