- Home
- National Athletic Youth...

Sports
18 May 2018 3:09 PM IST
ദേശീയ അത്ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം ദിനം കേരളത്തിന് ഒരു സ്വര്‍ണം
ആണ്‍കുട്ടികളുടെ 10,000 മീറ്റര്‍ നടത്ത മത്സരത്തില്‍ സ്വര്‍ണവും വെള്ളിയും ഹരിയാന താരങ്ങള്‍ നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന പതിമൂന്നാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം...


