Light mode
Dark mode
കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി കോടതിയിൽ വ്യക്തമാക്കി.
നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സോണിയയോട് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്മെന്റ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.