- Home
- NationalDayCelebrations

Oman
13 Nov 2024 6:28 PM IST
ദേശീയ ദിനാഘോഷം; ഉപഭോക്താക്കൾക്ക് 54GB ഫ്രീ ഡാറ്റ വാഗ്ദാനം ചെയ്ത് ഒമാൻടെലും ഉരീദുവും
മസ്കത്ത്: ഒമാനിന്റെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം സേവന ദാതാക്കളായ ഒമാൻടെലും ഉരീദുവും. ഒമാൻടെൽ അതിന്റെ പുതിയ ഹയാക്ക്, ന്യൂ ബഖാത്തി,...



