നവോദയ കുടുംബവേദി വനിതാദിനാചരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
റിയാദ്: നവോദയ കുടുംബവേദി വനിതാദിനാചരണവും ഇഫ്താർ വിരുന്നും റിയാദിൽ സംഘടിപ്പിച്ചു. നാട്ടിലാകെ യുവാക്കൾക്കിടയിൽ ലഹരിയുടെ ഉപയോഗം പടർന്നു പിടിക്കുന്നതിൽ ഉൽകണ്ഠ രേഖപ്പെടുത്തിയ യോഗം കുടുംബവേദിയുടെ കൺവീനർ...