പൗരത്വ നിയമ ഭേദഗതിക്കെതിരെ ടൊറന്റോയിലും പ്രതിഷേധം
പൗരത്വ നിയമഭേദഗതിക്കെതിരെ ടൊറന്റോയിലും പ്രതിഷേധം നടന്നു. മലയാളികള്‍ ഉള്‍പ്പെടെനിരവധി പേരാണ് പ്രതിഷധത്തില് പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യ...