അക്രമരാഷ്ട്രീയവും രാഷ്ട്രീയ അസഹിഷ്ണുതയും എന്‍ഡിഎ പ്രചരണായുധമാക്കുന്നു
ക്രിസ്തീയ വോട്ടുകള്‍ ലക്ഷ്യമാക്കിയുള്ള പ്രചാരണ പരിപാടികള്‍ക്കും നേതൃത്വം നല്കുന്നുണ്ട്അക്രമരാഷ്ട്രീയവും രാഷ്ട്രീയ അസഹിഷ്ണുതയും വിഷയമാക്കി എന്‍ഡിഎ പ്രചാരണത്തിനിറങ്ങുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ...