Light mode
Dark mode
ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെയാണ് ഹാജരാക്കിയത്
ചെറുപ്പക്കാരുടെ പ്രശ്നമാണിതെന്നും വിഷയത്തിൽ ചർച്ച വേണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടെങ്കിലും ചർച്ച നടത്താൻ സർക്കാർ തയ്യാറായില്ല.
യുജി ചോദ്യപേപ്പർ ചോർച്ച നടന്നത് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്കൂളിൽ നിന്നാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ
NEET paper leak: NTA's integrity compromised | Out Of Focus
സംസ്ഥാന സർക്കാരുകൾ നടത്തുന്ന പഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം
നിയമ ലംഘകർക്ക് പത്ത് വർഷം തടവും ഒരു കോടി രൂപ വരെ പിഴയും
68 ചോദ്യങ്ങൾ എൻ.ടി.എ നീറ്റ് പരീക്ഷക്ക് നൽകിയ ചോദ്യപേപ്പറിലുള്ളതാണെന്ന് ഇഒയു സ്ഥിരീകരിച്ചു
1,563 വിദ്യാർത്ഥികൾക്കാണ് ഇന്ന് വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകിയത്
മുപ്പതോളം വിദ്യാർഥികൾക്ക് ചോദ്യപേപ്പറും സോൾവ് ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളാണ് ഇന്ന് വീണ്ടും പരീക്ഷയെഴുതുന്നത്
പരീക്ഷയിലെ ക്രമക്കേട് അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്
പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയുകയാണ് ലക്ഷ്യം
കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥി
കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്താനുള്ള സത്വരമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും നവോദയ
'നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്തും'
മോദി സർക്കാറിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് കോൺഗ്രസ്
ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ ഇന്നലെ റദ്ദാക്കിയിരുന്നു
സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാൻ നിർദേശം
'നീറ്റ് പരീക്ഷാ വിഷയത്തിൽ നരേന്ദ്ര മോദി പതിവുപോലെ മൗനം പാലിക്കുകയാണ്'
‘വിദ്യാർഥികളുടെ ഭാവിവെച്ച് പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്’