Light mode
Dark mode
ബന്ദി മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡനും അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്
ബന്ദികളുടെ കൊലക്ക് ഹമാസിന് വലിയ വില നൽകേണ്ടിവരുമെന്നും ജറൂസലമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു
ദേർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു
കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസിന്റെ കുറ്റപ്പെടുത്തൽ
‘വംശഹത്യ നടത്തിയ നാസികളുടെതിന് സമാനമാകും, ഫലസ്തീനികളെ കൊന്നൊടുക്കുന്നവരുടെ അവസ്ഥ’
World With US
മുൻ യു.എൻ മനുഷ്യാവകാശ ഉദ്യോഗസ്ഥനായിരുന്ന ക്രെയിഗ് മോക്കിബർ പങ്കുവച്ച പോസ്റ്റിനു താഴെയാണ് ആൽബനീസ് പ്രതികരണം രേഖപ്പെടുത്തിയത്
Israel’s Netanyahu in the US | Out Of Focus
ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ യുഎസിൽ സമ്മർദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനം
യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്ജാകരമെന്നും ചില ഡമോക്രാറ്റ് പ്രതിനിധികൾ കുറ്റപ്പെടുത്തി
അടുത്ത ആഴ്ച ദോഹയിൽ വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ് വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന.
ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ
ജെനിൻ നഗരത്തിൽ ഫലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
ICC arrest warrant plea against Netanyahu splits west | Out Of Focus
ആക്രമണം തടഞ്ഞില്ലെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തി
യുദ്ധാനന്തര ഗസ്സയെ കുറിച്ച് കൃത്യമായ പദ്ധതിയില്ലാതെയുള്ള ആക്രമണം സിവിലിയൻ കുരുതിക്ക് വഴിയൊരുക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ഹമാസിനെയും ഹിസ്ബുള്ളയെയും തകർത്ത് സുരക്ഷിതത്വം കൈവരിക്കാതെ ഇസ്രായേൽ അടങ്ങില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി