Light mode
Dark mode
ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ
ജെനിൻ നഗരത്തിൽ ഫലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
ICC arrest warrant plea against Netanyahu splits west | Out Of Focus
ആക്രമണം തടഞ്ഞില്ലെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തി
യുദ്ധാനന്തര ഗസ്സയെ കുറിച്ച് കൃത്യമായ പദ്ധതിയില്ലാതെയുള്ള ആക്രമണം സിവിലിയൻ കുരുതിക്ക് വഴിയൊരുക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ഹമാസിനെയും ഹിസ്ബുള്ളയെയും തകർത്ത് സുരക്ഷിതത്വം കൈവരിക്കാതെ ഇസ്രായേൽ അടങ്ങില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി
ഹമാസ് നിർദേശം ഇസ്രായേലിെൻറ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഏറെ വിദൂരമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി
നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കൂടുതൽ ശക്തമായി.
ഹിറ്റ്ലറുടെ കൊടും ക്രൂരതയുടെ ആവർത്തനമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ വ്യക്തമാക്കി
വടക്കൻ ഗസ്സയിൽ സഹായമെത്തിച്ചില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഹമാസ്
റഫയിൽ പ്രവേശിക്കരുതെന്ന് ഇസ്രായേലിനോട് പറയുന്നത് ഹമാസിനെതിരായ യുദ്ധത്തിൽ തോൽക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു
ഹമാസിന്റെ പ്രതികരണം ലഭ്യമായില്ലെന്നും അതേ സമയം ഖത്തറിൽ നിന്നുള്ള സുപ്രധാന വാർത്ത ഉടൻ ലഭ്യമാകുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു
Netanyahu purposely stoked tensions with Qatar | Out Of Focus
ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്
ഗസ്സ യുദ്ധത്തിന്റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ് മരണപ്പെട്ടത്
ബന്ദിമോചനം വൈകുന്നതിൽ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുകയാണ്
സൈന്യത്തിന് വലിയ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ യുദ്ധം നിർത്തണമെന്ന ആവശ്യം ഇസ്രായേലിൽ ശക്തമാണ്
ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്