- Home
- New officers

Kuwait
7 Sept 2018 8:21 AM IST
എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ പുതിയ ഉല്പാദന പദ്ധതിയുമായി കുവൈത്ത്
കുവൈത്തിലെ സൗത്ത് റിഖ എണ്ണപ്പാടത്തെ എണ്ണ ഉൽപാദന പദ്ധതിയുെടെ നിർമാണ പ്രവർത്തനം 86 ശതമാനം പൂർത്തിയായതായി ‘കുവൈത്ത് ഓയില്‍ കമ്പനി’. പ്രതിദിനം 1.60 ലക്ഷം വീപ്പ എണ്ണ ഉൽപാദന ശേഷിയാണ് ഇവക്കുള്ളത്. ഇതിൽ 1.20...


