ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഒക്ടോബറില്‍
നിലവിലെ കഫാല സംവിധാനം എടുത്തുകളയുന്നതോടെ നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന വ്യക്തിക്ക് പുതിയൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ലഭിച്ചാല്‍ മുന്‍ സ്പോണ്‍സറുടെ അനുമതി ആവശ്യമില്ലഖത്തറില് പുതിയ...