- Home
- new scrappage policy

Kerala
14 Aug 2021 5:33 PM IST
കുത്തകകളെ സഹായിക്കാനാണ് പുതിയ നയം; കേന്ദ്രത്തിന്റെ വാഹനം പൊളിക്കൽ നയത്തിനെതിരേ കേരളം
പരിസ്ഥിതി സൗഹൃദമാക്കാനാണ് ഉദേശമെങ്കിൽ വാഹനങ്ങൾ സി.എൻ.ജിയിലേക്കോ എൽ.എൻ.ജിയിലേക്കോ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തലവേദന വന്നാൽ തല വെട്ടിക്കളയുകയല്ല വേണ്ടതെന്നും ആന്റണി രാജു പരിഹസിച്ചു.


