- Home
- New visas

Kerala
20 Oct 2018 2:58 PM IST
ശബരിമലയില്‍ യുവതിയെന്ന സംശയത്തില്‍ തീര്‍ത്ഥാടകയെ തടഞ്ഞു; സന്നിധാനത്തെത്തിയത് പൊലീസ് സുരക്ഷയില്‍
യുവതി ദര്‍ശനത്തിനെത്തിയെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ തമിഴ്നാട് തൃച്ചി സ്വദേശിയും വീട്ടമ്മയുമായ ലതയെ തടഞ്ഞു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.


