ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന യുഎൻ പ്രമേയം: സ്വതന്ത്ര ഫലസ്തീനെ അനുകൂലിച്ച് ഇന്ത്യയുൾപ്പെടെ 142 രാജ്യങ്ങൾ; എതിർത്തത് 10 പേർ
ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാഷ്ട്രങ്ങൾ എതിർത്ത് വോട്ട് ചെയ്തപ്പോൾ 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു