Light mode
Dark mode
'വിശ്വാസം അപരിചിതന്റെ പക്ഷത്ത് നിൽക്കാൻ നമുക്ക് നൈതിക ദിശാബോധം നൽകുന്നുണ്ടെങ്കിൽ, അതിനാവശ്യമായ വിഭവങ്ങൾ നൽകാൻ സർക്കാരിന് കഴിയും'.
മംദാനിയുടെ ഫലസ്തീൻ അനുകൂല നിലപാടും ഗസ്സയിലേത് വംശഹത്യ എന്ന് വിശേഷിപ്പിച്ചതുമുൾപ്പെടെ ചർച്ചയായി
നവംബർ രണ്ടിനാണ് ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്