Light mode
Dark mode
2008 ന് ശേഷം ജനിച്ചവർക്ക് ജീവിതത്തിലൊരിക്കലും സിഗരറ്റ് വാങ്ങാനാകാത്ത വിധം കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്
ടി20 പരമ്പരയിലെ ആദ്യ മത്സരം നവംബർ 18 ന് ഇന്ത്യൻ സമയം 12 മണിക്കാണ്
പരിശീലകന് ദ്രാവിഡിന് പുറമേ, നായകന് രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, രവിചന്ദ്രൻ അശ്വിൻ എന്നിവര്‍ക്കും വിശ്രമനുവദിച്ചിട്ടുണ്ട്
ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ സഞ്ജു കളിക്കില്ല
ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നു
ഏറ്റവും കുറവ് നോമ്പ് സമയം ന്യൂസിലാൻഡിലാണ് 11.43 മണിക്കൂർ മാത്രം
ജയത്തോടെ പോയിന്റ് ടേബിളില്‍ ആസ്ട്രേലിയ ഒന്നാമതെത്തി.
രാജ്യത്ത് ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം, നിയമപരിപാലനം തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിരുന്നു. ഇതിനെതിരെ ചൊവ്വാഴ്ചയാണ് സമരം തുടങ്ങിയത്
വെല്ലിംഗ്ടണിലെ ന്യൂസിലാന്റിലെ പാർലമെന്റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു
17 റണ്‍സിന്റെ മാത്രം ലീഡുള്ള ന്യൂസിലന്‍ഡിന് ഒരു ദിവസം കൂടി ശേഷിക്കെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്
പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്
2008 ന് ശേഷം ജനിച്ച ഒരാൾക്കും സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ സാധിക്കില്ല
ഇന്ത്യയിൽ നടക്കുന്ന പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരമാണ് ഇന്ന് അരങ്ങേറുക
12ാമനടക്കം ആറു ടീമുകളിൽ നിന്നുള്ള താരങ്ങളാണ് ഇലവനിൽ ഇടംപിടിച്ചത്.
47 പന്തിൽ 68 റൺസ് നേടി ഡെറിൽ മിച്ചൽ ന്യൂസിലാൻഡിന് ഫൈനലിലേക്ക് വഴിയൊരുക്കി
ഇതാദ്യമായല്ല കുഞ്ഞു നീവ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 2018 സെപ്തംബറില്‍ ഐക്യരാഷ്ടസഭയുടെ പൊതുസഭയില്‍ ജസീന്ത ആര്ഡന് പ്രസംഗിക്കാനെത്തിയപ്പോള്‍ കൂടെ നീവുമുണ്ടായിരുന്നു.
മത്സരഫലം എതിരാളികളായ ന്യൂസിലാൻഡിനും ഗ്രൂപ്പിൽത്തന്നെയുള്ള ഇന്ത്യക്കും സുപ്രധാനമാണ്
164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ ആയുള്ളൂ.
18 ഓവറിൽ ആകെ 94 റൺസാണ് ടീം നേടിയത്
ഇന്ന് ജീവന്മരണ പോരാട്ടം; ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും വിനയായത്