Light mode
Dark mode
ന്യൂസ് ലോൺട്രി വനിതാ ജീവനക്കാർക്കെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് അഭിജിത് അയ്യർക്കെതിരെ കേസ്
ഒരാളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തിപരമാകില്ലെന്ന് ന്യൂസ് ലോൺഡ്രി സഹ സ്ഥാപകൻ അഭിനന്ദൻ സഖ്രി പറഞ്ഞു