Light mode
Dark mode
ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനാണ് നിലവിൽ കൂടുതൽ സാധ്യത
ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
സൗജന്യമായി വിമാനം വിട്ടുനൽകിയതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.
‘എ.ആർ.എം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങും.
ശിക്ഷ മരവിപ്പിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിക്കും
ദിവസവും അറിയാതെ വരുത്തുന്ന ചില ചെറിയ തെറ്റുകൾ നട്ടെല്ലിന് വില്ലനാകാറുണ്ട്, അവ എന്തൊക്കെയാണെന്ന് അറിയാം
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കുളത്തിൽ കണ്ടെത്തിയത്
കേസിൽ മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം 13 ആയി
വിവിധ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്
ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐടി രൂപീകരിച്ചത്
എക്സ്റേ പരിശോധിച്ച ഡോക്ടർ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തിയതായി പറഞ്ഞ് പെൺകുട്ടിക്ക് നടുവേദനയ്ക്കുള്ള മരുന്ന് നൽകിയെന്നും പരാതിയുണ്ട്
ക്രിമിനൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആർക്കും പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം
സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകരായ രണ്ടുപേർക്ക് പരിക്കേറ്റു
ഗ്രിഡ് ഫ്രീക്വൻസിയിൽ പ്രശ്നമുണ്ടാകുകയും പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്
കേസിൽ കോട്ടയം വിജിലൻസ് കോടതി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു
ഇന്നലെ നാലുപേരെ കൂടി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മലപ്പുറത്ത് എത്തിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി അറിയിച്ചു
സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും പല സ്ഥാപനങ്ങളുടെയും തലപ്പത്ത് പുതിയ നിയമനങ്ങൾ പൂർത്തിയാകാത്തതാണ് മുന്നണിയിൽ ചർച്ചകൾക്ക് വഴിവെച്ചത്
കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിലും എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം പറഞ്ഞു
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്