- Home
- NIERAALI OFFICIAL TEASER

Entertainment
5 Jun 2018 11:57 PM IST
നോക്കെത്താ ദൂരത്തെ കണ്ണട രംഗവുമായി വീണ്ടും ലാലും നദിയയും; നീരാളിയുടെ ടീസര്‍ കാണാം
സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്ഈ കണ്ണട വച്ചാല്‍ കാണുന്നവരെയെല്ലാം നഗ്നരായിട്ടാണ് കാണുക...ഓര്‍മ്മയില്ലേ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ...
